ചെങ്ങന്നൂര്‍: പുത്തന്‍വീട്ടില്‍ പടിയില്‍ ഹെലന്വില്ലയില് (പ്ലാമൂട്ടില്‍) പി.വി. ജോണിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. കല്ലിശ്ശേരി പാലനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. മക്കള്‍: ലെനി, മിനി, ബിനോയ്. മരുമക്കള്‍: മാര്‍ക്കോസ്, ഷാജി, സിലി. സംസ്കാരം പിന്നീട്.