വില്യാപ്പള്ളി: പൊന്മേറിപറമ്പിൽ അഞ്ചുകണ്ടം കുനിയിൽ ഉമ്മമ്മ (96) നിര്യാതനായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ നാരായണൻ. മരുമക്കൾ: ജാനു (വിലാതപുരം), രാധ (എളയടം).