കോഴിക്കോട്: മാത്തോട്ടം വിജിത്ത് ചാക്കേരിക്കാട് പറമ്പ് ബഷീർ മൻസിലിൽ എം. അഹമ്മദ് കോയ (75) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമാബി, റശീദ. മക്കൾ: ബഷീർ അഹമ്മദ്, മുബീന, മുബഷിറ, ബാസിമ. മരുമക്കൾ: സാദീഖ്, റിയാസ്, ഷംസീർ, ഫരീദ.