ചേര്‍ത്തല: തണ്ണീര്‍മുക്കം 19ാം വാര്‍ഡ് മരുത്തോര്‍വട്ടം തൈപ്പറമ്പില്‍ ടി.കെ. ദാമോദരന്റെ ഭാര്യ സതി (77) നിര്യാതയായി. മക്കള്‍: തുളസീദാസ്, ഷാജി, തിലകന്, ഉദയന്‍, മിനി, സുമ. മരുമക്കള്‍: ഷീല, ഗീത, സിന്ധു, അമ്പിളി, മനോഹരന്, അനില്‍.