പേരാമ്പ്ര: പേരാമ്പ്ര റീജനൽ കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരൻ എരവട്ടൂരിലെ തറവട്ടത്ത് ടി.കെ. ശശി (57) കുഴഞ്ഞു വീണ് മരിച്ചു. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ജാനു. ഭാര്യ: സജീലത (രാമനാട്ടുകര). മക്കൾ: അരുൺജിത്ത്, അഭിജീത്ത്. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ബാലൻ, വിജയൻ, ശാന്ത, മല്ലിക, വാസന്തി, ലത, മിനി