പേരാമ്പ്ര: കല്പത്തൂരിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.എസ്.ഇ.ബി റിട്ട: അസി. എൻജിനീയറുമായിരുന്ന എടത്തും തറമ്മല്‍ കുഞ്ഞിരാമന് (87) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ഇ.ടി. ഷൈലേഷ്കുമാര്‍ (ആര്‍എല്‍സിസി), ഇ.ടി. ജദീഷ് കുമാര്‍. മരുമക്കള്‍: ജിനി, സബ്ന. സഹോദരങ്ങള്‍: പരേതരായ പാച്ചര്‍, കണാരന്, ചിരുത.