ആലങ്ങാട്: നീറിക്കോട് പള്ളിക്ക വലിയവീട്ടിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ നബീസ (78) നിര്യാതയായി. മക്കൾ: നിസ, നസീമ, ബീന, മുംതാസ്. മരുമക്കൾ: അലി, അബ്ദുൽ റസാഖ്, അസീസ്, സലിം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നീറിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.