കൂത്താട്ടുകുളം: കോഴിപ്പിള്ളി ആത്താനിക്കൽ ജോൺ കെ. വർഗീസ് (ജോയി -77) നിര്യാതനായി. കുന്നുമേൽ കുടുംബാംഗമാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: എ.വി. അജി (വ്യവസായി), എ.വി. ജിജി (യു.എസ്.എ). മരുമക്കൾ: ലീന അജി (ഫാർമസിസ്റ്റ്, ദേവമാത ആശുപത്രി, കൂത്താട്ടുകുളം), മേരി (യു.എസ്.എ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.