മൂവാറ്റുപുഴ: ഇളങ്ങവം അമ്പാട്ട് പരേതനായ എ. രാമൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (അമ്മിണിയമ്മ -90) നിര്യാതയായി. മക്കൾ: സലിൽ കുമാർ, സജീവ് കുമാർ, സുമ, പരേതരായ സുകുമാരൻ നായർ, സാരസാക്ഷൻ നായർ. മരുമക്കൾ: ജയശ്രീ, പ്രസീത, ഉമ, ശ്രീകുമാർ. സംസ്കാരം വ്യാഴാഴ്ച 10ന് വീട്ടുവളപ്പിൽ.