ഫോർട്ട്കൊച്ചി: കൽവത്തിയിൽ പരേതനായ കുഞ്ഞൻ ബാവയുടെ ഭാര്യ സുലേഖ (96) നിര്യാതയായി. മക്കൾ: ഉസൈബ, അഷറഫ്, ബഷീർ, താഹ, സലീം, സൗദ, പരേതനായ ഷംസു. മരുമക്കൾ: ഹസീന, സീനത്ത്, സീനു, സിനി, അഫ്സ, പരേതരായ ഹംസ, ഉമ്മർ.