കൂടാലപ്പാട്: വടക്കേവീട്ടിലാൻ പരേതനായ എസ്തപ്പാനുവിന്റെ ഭാര്യ റോസി (87) നിര്യാതയായി. നീലീശ്വരം ഇഞ്ചക്ക കുടുംബാംഗമാണ്. മക്കൾ: സേവ്യർ, വർഗീസ്, തോമസ്, റോസി, ലിസി, സെബാസ്റ്റ്യൻ, ജോസ്. മരുമക്കൾ: അമ്മിണി, മേഴ്സി, ഷൈനി, വർഗീസ്, കുര്യാക്കോസ്, ലൈല, ജെൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.