പറവൂർ: കിഴക്കേപ്രം ദേവസ്വം പറമ്പിൽ പരേതനായ പവിത്രന്റെ ഭാര്യ അമ്മുക്കുട്ടി (85) നിര്യാതയായി. മക്കൾ: മോഹനൻ, വത്സല, ഷൈല, അനിൽ, സുനിൽ. മരുമക്കൾ: പ്രഭ, ആശ, രേഷ്മ, പരേതരായ ശിവൻ, ബാബു. സംസ്കാരം വ്യാഴാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.