പള്ളിക്കര: പറക്കോട് നമ്മുണാരിയില് എന്‍.എം. യാക്കോബ് (72) നിര്യാതനായി. ഭാര്യ: ഞാറ്റുങ്കാലയില് കുടുംബാംഗം ചിന്നമ്മ. മക്കള്‍: അലക്സ്, പരേതനായ വിന്‍സെന്റ്. മരുമക്കള്‍: അനു വിന്‍സെന്റ്, ബിന്റാ അലക്സ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പള്ളിക്കര മര്‍ത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ.