മൂവാറ്റുപുഴ: മുളവൂർ മേക്കപ്പടിക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മുളവൂർ കോയിക്കൽ കുടുംബാംഗമാണ്. മക്കൾ: മൈതീൻ, അബ്ദുൽ കരീം, ഹസൈനാർ, അഷറഫ്, കദീജ, സുബൈദ, പരേതനായ ഹമീദ്. മരുമക്കൾ: സുബൈദ, കദീജ, ലൈല, ജിൻസി, ഇബ്രാഹിം, പരേതനായ അലിയാർ.