നീറിക്കോട്: ഉണ്ണിമിശിഹ കപ്പേളക്ക് സമീപം മനപ്പറമ്പിൽ ആന്റണി ജോളി (55) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: ജോഫി, ഷൈനി. മരുമക്കൾ: വിപിൻ, സിമിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.