കൊച്ചി: ഇടപ്പള്ളി മരോട്ടിച്ചുവട് ബി.എം നഗർ കല്ലുവളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ ഖദീജ ബീവി (64) നിര്യാതയായി. പരേതരായ മുല്ലേരി മാനത്തിൽ അബൂബക്കർ- കുഞ്ഞമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: സുഹൈൽ ഹാരിസ്, ഷാഹിൻ ഹാരിസ്. മരുമകൾ: ഷഫ്ന സുഹൈൽ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.