കാഞ്ഞിരപ്പള്ളി: പേട്ട സ്കൂളിനുസമീപം തൈപ്പറമ്പിൽ പരേതനായ കൊച്ചുതമ്പിയുടെ (വാഴൂർ കുഞ്ഞണ്ണ) ഭാര്യ ഫാത്തിമ (മുഹമ്മദമ്മ -92) നിര്യാതയായി. മക്കൾ: സുഹ്റ, ജമീല, സൈനബ, സഫിയ, പരേതരായ ഇസ്മായിൽ, അബ്ദുൽ സലാം. മരുമക്കൾ: പരേതനായ ഇസ്മായിൽ, മുഹമ്മദ് കാസിം, മുഹമ്മദ് ബഷീർ, സലിം, നസീമ, നുസൈബ. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.