കണമല: പുറ്റുമണ്ണില്‍ പി.ജെ. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (69) നിര്യാതയായി. പാലൂര്‍ക്കാവ് കടപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: രാജേഷ് ടോംസ് (യു.കെ), ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍ (ജോയന്റ് ഡയറക്ടര്‍, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി). മരുമകള്‍: റീന ടോംസ് (യു.കെ). സംസ്കാരം ശനിയാഴ്ച 11.15ന് കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍.