തെക്കേമല: തൈക്കൂട്ടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. മക്കൾ: ജോർജ്, ആലീസ്, ബാബു, സാലി, സാവിയോ, പരേതനായ സിനു. മരുമക്കൾ: സെലിൻ, കുട്ടിയച്ചൻ, ആൻസമ്മ, സാബു, ജോമോൾ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് തെക്കേമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.