കുറവിലങ്ങാട്: കണ്ണംകുളത്തേൽ കെ.ജെ. ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ് (63) നിര്യാതയായി. മുട്ടുചിറ പുല്ലംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജിൻസി, ജിന്റോ. മരുമക്കൾ: ജോൺസൺ, ഷാരോൺ ജെ. തയ്യിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കാഞ്ഞിരത്താനം പള്ളി സെമിത്തേരിയിൽ.