ചങ്ങനാശ്ശേരി: തൃക്കൊടിത്താനം പീടികപ്പടി ആനന്ദ നിവാസില്‍ (പൊയ്യപ്പറമ്പ്) പരേതനായ നാണപ്പന്റെ ഭാര്യ ആനന്ദവല്ലി (71) നിര്യാതയായി. മക്കള്‍: ഷൈലജ, ഷറീന, ആശ, ശോഭ. മരുമക്കള്‍: പി.ജെ. സനില്‍കുമാര്‍, ടി.പി. രമേശന്, പ്രാപന്‍, ഷൈന്‍കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.