എഴുമറ്റൂർ: ചെങ്ങാറുമല കുളങ്ങര സന്തോഷിന്റെ ഭാര്യ സുജ ജോസഫ് (മഞ്ജു -43) നിര്യാതയായി. നാരകത്താനി ചേന്നമല തടത്തിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച 10.30ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.