റാന്നി: തൃക്കോമല മേലേവീട്ടിൽ എം.എം. സലിം (കബീർ -63) നിര്യാതനായി. ഭാര്യ: മുണ്ടത്താനം പള്ളിക്കുന്നേൽ ജമീല ബീവി. മക്കൾ: സിനാജ്, സിറാഫത്ത്, തസ്നി. മരുമക്കൾ: റസീന, ഷാഹിന, അഫ്സൽ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നൂർ മുഹമ്മദിയ്യ ജമാഅത്ത് ഖബർസ്ഥാനിൽ.