തുരുത്തിക്കാട്: തട്ടാമണ്ണിൽ കെ.ജി. കുട്ടപ്പൻ (83) നിര്യാതനായി. ഭാര്യ: തുരുത്തിക്കാട് പുതുപറമ്പിൽ തങ്കമ്മ. മക്കൾ: രജനി, രാജേഷ്, രാജി, രഞ്ജിത്ത്. മരുമക്കൾ: പുഷ്പൻ, ജ്യോതിസ്സ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.