തൊടുപുഴ: തിരുവനന്തപുരം പോത്തൻകോട് താമസിക്കുന്ന എള്ളുമ്പുറം ഇലഞ്ഞിതൊട്ടി പ്ലാക്കൽ ഇ.ഐ. ബേബി (റിട്ട. സീനിയർ അക്കൗണ്ടന്റ്, ഏജീസ് ഓഫിസ്, തിരുവനന്തപുരം -71) നിര്യാതനായി. ഭാര്യ: തിരുവനന്തപുരം മുണ്ടക്കൽ മാർഗരറ്റ്. മക്കൾ: ഡോ. മഞ്ജു ഇ. ഐസക്, മനോജ് ഇ. ബേബി (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ജേക്കബ് ജോൺ കരമണ്ണ്, ഡോ. ഐസി മാത്യു. മൃതദേഹം വ്യാഴാഴ്ച എള്ളുംപുറത്തെ സഹോദരിയുടെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം മൂന്നിന് എള്ളുംപുറം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.