കൊല്ലം: പെരിനാട് നീരാവിൽ രാധാ നിവാസിൽ പരേതനായ അർജുനന്റെ (റിട്ട. കെ.എസ്.ആർ.ടി.സി). ഭാര്യ ബി.എൽ. രാധമ്മ (76- റിട്ട. അധ്യാപിക, ഗവ. എച്ച്.എസ് അഞ്ചാലുംമൂട്) നിര്യാതയായി. മകൻ: രതീഷ്കുമാർ. മരുമകൾ: അയന. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.