ശാസ്താംകോട്ട: തേവലക്കര കിഴക്കേക്കര തടത്തിവിളയിൽ വീട്ടിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രാജമ്മ (68) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, ശിവപ്രകാശ്. മരുമകൾ: ശ്രീരേഖ.