ഓച്ചിറ: ക്ലാപ്പന വരവിള മുണ്ടോലിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ ചെല്ലമ്മ (86) നിര്യാതയായി. മക്കൾ: സോമൻപിള്ള (ന്യൂസ് പേപ്പർ ഏജന്റ്), ഉണ്ണികൃഷ്ണപിള്ള, പരേതയായ വിജയലക്ഷ്മി. മരുമക്കൾ: മിനികുമാരി (ക്ലാപ്പന സർവിസ് സഹകരണ ബാങ്ക്), വരദാഭായി, ശശിധരൻപിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.