കലയ്ക്കോട്: കിഴക്കേഭാഗം വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സുഭദ്രയമ്മ (84) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള (പൂതക്കുളം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള (കലയ്ക്കോട് ബാങ്ക് സ്റ്റാഫ്). മരുമക്കൾ: രാധാമണിയമ്മ, അമ്മിണിയമ്മ (പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ്), ഉമാദേവിയമ്മ. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്.