ചവറ: തേവലക്കര അമീന മൻസിലിൽ (കുന്നേൽ) നൂഹ്കണ്ണ് മുസ്ലിയാർ (83) നിര്യാതനായി. 55 വർഷം തേവലക്കര ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകനായും വിവിധ പള്ളികളിൽ ഇമാമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൈലാബീവി. മക്കൾ: നാസറുദ്ദീൻ, ശിഹാബുദ്ദീൻ (ഐ.ഐ.യു.പി.എസ് തേവലക്കര, ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), നിസാമുദ്ദീൻ, ബദറുദ്ദീൻ, നിസാറുദ്ദീൻ, അമീനാബീഗം. മരുമക്കൾ: സൈനുലാബ്ദീൻ റഷാദി, ഫസീലാബീവി, ഹലീമത്ത് ബീവി, ഷെമീറ, മുഹ്മിന, ഷാമില.