നെടുമങ്ങാട്: അറുമ്പൻകോട്ട് കോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ വാസുദേവനാശാരി (65) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മകൻ: സുനിൽകുമാർ. മരുമകൾ: സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.