മുട്ടട: പടനിലത്ത് വീട്ടിൽ ഫിലിപ്പ് (77) നിര്യാതനായി. ഭാര്യ: ലില്ലി ഫിലിപ്പ്. മക്കൾ: വിജയ് ഐ ഫിലിപ്പ് (ആസ്ട്രേലിയ), ബിനോയ് ഐ ഫിലിപ്പ് (സൗദി). മരുമക്കൾ: ഷിബിൻ ജോസഫ്, ജോയ്സ് രാജൻ. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മലമുകൾ സെമിത്തേരിയിൽ.