വെള്ളറട: കുന്നത്തുകാല്‍ അരുവിയോട് കടമ്പറമൂല വീട്ടില്‍ പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യ വസന്തകുമാരി (76) നിര്യാതയായി. മക്കള്‍: മാധുരി, പരേതരായ ബിന്ദു, രാജേന്ദ്രന് നായര്‍. മരുമക്കള്‍: ശശി കൃഷ്ണന് നായര്‍, വിക്രമന്‍നായര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.