വെഞ്ഞാറമൂട്: മാങ്കുഴി പാലുവള്ളി ദിലീപ് ഭവനില്‍ സുരേഷ് (55) നിര്യാതനായി. ഭാര്യ: അശ്വതി സുരേഷ്. മകള്‍: ചിന്മയ സുരേഷ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.