പോത്തൻകോട്: എ.പി ഭവൻ (പി.ടി.ആർ.എ. എൻ21) ൽ എച്ച്. വിജയകുമാർ (63) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ (റിട്ട. അധ്യാപിക). മക്കൾ: ആൻസി, പ്രിൻസ്. മരുമക്കൾ: ആൽഫ്രഡ് ഡൊമിനിക്, ജീന തെരേസ് ജോസഫ്.