കല്ലറ: കുറുമ്പയം ഷീബ ഹൗസിൽ അബ്ദുൽ സലാം (71) നിര്യാതനായി. ഭാര്യ: ബീമാകുഞ്ഞ്. മക്കൾ: സുൽഫിയ, ഷീബ, ഷീജ. മരുമക്കൾ: നസീർ, ഹക്കിം, പരേതനായ സജീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കല്ലറ മുഹ്യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ.