വെഞ്ഞാറമൂട്: ആലിയാട് സൈന്ധവത്തില് ശശിധരന് നായരുടെ ഭാര്യ സിന്ധു (50) നിര്യാതയായി. മക്കൾ: സിദ്ദു, സാന്ദ്ര. സഞ്ചയനം ചൊവ്വാഴ്ച ഒമ്പതിന്.