തിരുവനന്തപുരം: പൂജപ്പുര എം.എസ്.പി നഗര്‍ ഹൗസ് നമ്പര്‍ ഒന്ന് എ-യില്‍ പരേതനായ മാധവന്റെ ഭാര്യ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലീലാ മാധവന് (83) നിര്യാതയായി. മക്കള്‍: സുധ (റിട്ട. എസ്.ബി.ഐ), സതി (റിട്ട. എസ്.ബി.ഐ), സുകുമാരന്‍ (റെയിൽവേ). മരുമക്കള്‍: സുരേന്ദ്രന് (റിട്ട. റെയിൽവേ), രാജന് (റിട്ട. മജിസ്ട്രേറ്റ്), ലത (ഐ.ഒ.ബി). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.