അവണൂർ: നന്ദിലത്ത്പറമ്പിൽ കൃഷ്ണന്റെ മകൻ ശിവരാമൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി മക്കൾ: ബീന, ബിന്ദു, ബിജു, അജി. മരുമക്കൾ: സേതുമാധവൻ, രാജി, സിമി, പരേതനായ ജയരാജ്. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 11ന് വടൂക്കര ശ്മശാനത്തിൽ.