തളി: ചെമ്പലക്കൽ വീട്ടിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഹംസ, ഫൗസിയ, സഫിയ, ജുവൈരിയ. മരുമക്കൾ: അമീറ, ഇഖ്ബാൽ, അബൂബക്കർ, മുജീബ്.