പുലാപ്പറ്റ: പുല്ലണ്ടശ്ശേരി കമലാവതി ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻകുട്ടി നായർ. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, സരസ്വതി, വേദവതി, പരേതരായ ശങ്കരനാരായണൻ നായർ, പത്മാവതി അമ്മ, പാർവതി അമ്മ.