ആനക്കര: പടിഞ്ഞാറങ്ങാടി കോമത്ത് ഹനീഫയുടെ മകള്‍ ഫസീല (23) നിര്യാതയായി. കൂറ്റനാട് അഷ്ടാംഗം ആയുർവേദ കോളജിലെ ബി.എം.എസ് അവസാന വർഷ വിദ്യാർഥിനിയാണ്. മഞ്ഞപ്പിത്തം ബാധിച്ച് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.