പുതുനഗരം: വണ്ടിത്താവളം പെരുമേട് കെ. രാമകൃഷ്ണന് (91) നിര്യാതനായി. ഭാര്യ: പി. കമലാക്ഷി. മക്കള്‍: ബാലന്, ബാബു, വസന്ത, പുഷ്പലത, ഇന്ദിര. മരുമക്കള്‍: സുകുമാരന്‍, ജയന്തി, അനു, പരേതനായ പ്രഭാകരന്. സഹോദരങ്ങള്‍: സുദേവന്, യശോദ.