വല്ലപ്പുഴ: തിരുണ്ടിക്കൽ പരേതനായ മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ മകൻ അലവിക്കുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മുഹമ്മദ് റഷീദ്, അലി, ഫാത്തിമ സുഹറ, അസ്റത്ത്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അബ്ദുല്ല, ഹംസ, യൂസുഫ്, അബ്ദുൽ ഖാദർ, ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് യാറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.