ആലത്തൂർ: ചിറ്റിലഞ്ചേരി പതിയിൽ രാജഗോപാലന്റെ ഭാര്യ വിനോദിനി (58) കോയമ്പത്തൂർ വടവള്ളി നാൽവർ നഗറിലെ വീട്ടിൽ നിര്യാതയായി. മകൾ: ശ്രുതി. സഹോദരങ്ങൾ: വിലാസിനി, വിപിൻ.