തൃക്കടീരി: കിഴൂർ പത്തായപ്പുരയിൽ ശാരദ (57) നിര്യാതയായി. ഭർത്താവ്: പരേതനായ കാളിയപ്പൻ. മക്കൾ: വിനോദ്, മിനി, വിനീത, പ്രജീഷ്. മരുമക്കൾ: സ്മിത, രാധാകൃഷ്ണൻ, രജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർ മഠത്തിൽ.