കോട്ടക്കൽ: ആട്ടീരി പൂളക്കൽ അബ്ദുറഹ്മാൻ ഹാജി (60) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുസ്സമദ്, മുഹമ്മദ് അനസ്, ആബിദ. മരുമകൻ: മുഹമ്മദ് ശരീഫ് ചെറുകുന്ന്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ആട്ടീരി ജുമാ മസ്ജിദിൽ.