എളങ്കൂർ: തരികുളത്ത് താമസിക്കുന്ന ആലങ്ങാടൻ മമ്മുണ്ണി (62) നിര്യാതനായി. ഭാര്യ: ഖൈറുന്നിസ. മക്കൾ: അനസ്, ആസിഫ്, അസ്ന. മരുമക്കൾ: ഇർഷാദ് (കാളികാവ്), മുഹ്സിന (പുലത്ത്).