കൂട്ടിലങ്ങാടി: കെ.കെ അങ്ങാടിയിലെ വട്ടിയൻ ഹംസ (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മലി, അബ്ദുൽ അസീസ് (ഇരുവരും യു.എ.ഇ), സലൈഖ, ഖദീജ. മരുമക്കൾ: അബ്ദുൽ റഷീദ് (കടൂപുറം), അബ്ദുൽ ഖാദർ (ചെറുകുളമ്പ്), ആമിന, സലീന.