മങ്കട: കടന്നമണ്ണ കോവിലകം പരേതരായ കുഞ്ചികാവ് തമ്പുരാട്ടിയുടെയും നാരായണ ഭട്ടതിരിപ്പാടിന്റെയും മകൻ മുരളീധര വർമ രാജ (67) നിര്യാതനായി. ഭാര്യ: ആലുവ ആലങ്ങാട്ട് കോവിലകം ഗായത്രി തമ്പുരാട്ടി. മക്കൾ: മഹേഷ് വർമ (സെയിൽസ് എക്സിക്യൂട്ടിവ് ശബരി ഡിസ്ട്രിബ്യൂഷൻസ്), മിത്ര വർമ. മരുമകൻ: പുതിയിരുത്തി കോവിലകത്ത് സുജിത് വർമ (ടാറ്റ ഓട്ടോമൊബൈൽസ് പന്തീരാങ്കാവ്). സഹോദരങ്ങൾ: വിലാസിനി തമ്പുരാട്ടി, അനിയത്തികുട്ടി തമ്പുരാട്ടി, മോഹനവർമ രാജ, നന്ദിനി തമ്പുരാട്ടി, പരേതരായ അപ്പു തമ്പുരാൻ, ഭാരതി തമ്പുരാട്ടി, കുഞ്ഞി അനുജൻ തമ്പുരാൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കടന്നമണ്ണ കോവിലകം ശ്മശാനത്തിൽ.